കടൽ, അതിലെ തിര, അതിലെ കാറ്റ്, അതിന്റെ ആഴം ഇവ ഒരിക്കലും വേർപെടാതെ ഒരുമിച്ചു വർത്തിക്കുന്നു. അതുപോലെയാണ് ജീവജാലങ്ങളും ദൈവവും തമ്മിലുള്ള ബന്ധം.