vidyadharan

തിരുവനന്തപുരം: ആൾസെയിൻസ് ബാലനഗർ ടി.സി 32/330 വി.എസ് ഭവനിൽ പി.വിദ്യാധരൻ (76) നിര്യാതനായി. ഭാര്യ: ഡി. സാവിത്രി. മക്കൾ: വി.എസ്. സുരേന്ദ്രൻ, വി.എസ്. സുദർശനൻ, വി.എസ്. സുമ, വി.എസ് ബിന്ദു, പരേതനായ വി.എസ് മണികണ്ഠൻ. മരുമക്കൾ: കെ. മഞ്ജു, ടി. രജനി, ആർ. ബിജു, ഗിരീഷ് കുമാർ, എൻ.കെ. രോഹിണി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.