terrorists-killed

ശ്രീ​ന​ഗ​ർ​:​ ​ജ​മ്മു​ ​കാ​ശ്മീ​രി​ലെ​ ​ബു​ദ്ഗാ​മി​ൽ​ ​ ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​ന​ട​ന്ന​ ഏ​റ്റു​മു​ട്ട​ലി​ൽ​ ​മൂ​ന്ന് ​ജെ​യ്ഷെ​ ​മു​ഹ​മ്മ​ദ് ​ഭീ​ക​ര​രെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു.​ ​സോ​ൽ​വ​ ​ക്ര​ൽ​പോ​റ​ ​ച​ദൂ​ര​ ​മേ​ഖ​ല​യി​ലാ​ണ് ​ഏ​റ്റു​മു​ട്ട​ൽ​ ​ന​ട​ന്ന​ത്.​ ​ഒ​രു​ ​ഭീ​ക​ര​ന്റെ​ ​പേ​ര് ​വ​സിം​ ​എ​ന്നാ​ണെ​ന്ന് ​സു​ര​ക്ഷാ​സേ​ന​ ​അ​റി​യി​ച്ചു.​
​ഭീ​ക​ര​രു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​മൂ​ന്ന് ​എ.​കെ​ 47​ ​തോ​ക്കു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​പ്ര​ദേ​ശ​ത്ത് ​ഭീ​ക​ര​ർ​ക്കാ​യി​ ​തെ​ര​ച്ചി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​കാ​ശ്മീ​ർ​ ​മേ​ഖ​ല​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​ഒ​രാ​ഴ്ച​ക്കി​ടെ​ 11​ ​ഭീ​ക​ര​രെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചി​രു​ന്നു.