
തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരംഗം ലയിൻ എ 85 ൽ എൻ. കൃഷ്ണപിള്ള (റിട്ട. വെഹിക്കിൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ഗോപകുമാർ (ഗോപൻ ശാസ്തമംഗലം, പ്രശസ്ത സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്), താര എസ് (സിന്ധു). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.