radhamma

എറിച്ചല്ലൂർ: പുളിയറത്തല വീട്ടിൽ പരേതനായ കെ. തങ്കപ്പൻ പിള്ളയുടെ സഹധർമ്മിണി ആർ. രാധമ്മ (91) നിര്യാതയായി. മക്കൾ: പത്മ കുമാരി, വിക്രമൻ നായർ, പരേതനായ ശ്രീകണ്ഠൻ നായർ, കൃഷ്ണൻ നായർ, പരേതനായ ശ്രീകുമാരൻ നായർ, പ്രസന്നകുമാരി. മരുമക്കൾ: ഇ.സദാശിവൻ നായർ, ശുഭകുമാരി, പരേതയായ രാധാമണി, ലേഖകുമാരി, ഉഷകുമാരി, മണികണ്ഠൻ നായർ. സഞ്ചയനം വ്യാഴാഴ്ച് രാവിലെ 9 ന്.