coutinjho

ലണ്ടൻ : സ്പാനിഷ് ക്ളബ് ബാഴ്സലോണയുടെ ബ്രസീലിയൻ താരം ഫിലിപ്പ് കുടീഞ്ഞോ ഈ സീസണിൽ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിക്കും. ബാഴ്സയിൽ നിന്ന് ലോൺ വ്യവസ്ഥയിലാണ് കുടീഞ്ഞോയെ ആസ്റ്റൺ വില്ല സ്വന്തമാക്കിയത്.