ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷനു സമീപം ദർശനയിൽ കെ. മോഹനന്റെ ഭാര്യ ലത (54) നിര്യാതയായി. മക്കൾ: ദർശന, നിമ്മി. മരുമകൻ: വിംബി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന്.