dinosaur-egg


ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 മുതൽ72 ദശലക്ഷം വർഷം വരെ പഴക്കമുള്ള ഭ്രൂണം ചൈനയിലെ ക്രിറ്റേഷ്യസ് പാറകൾക്കിടയിൽ കണ്ടെത്തി.