ഒമിക്രോൺ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് ജില്ലാ അധികാരികൾക്ക് സർക്കാർ നിർദ്ദേശം. കേസുകൾ കുത്തനെ കൂടിയാൽ രോഗികൾക്ക് വീട്ടിൽ ചികിത്സ.