ഒരാൾക്ക് മിന്നൽ ഏൽക്കാനുള്ള സാധ്യത അഞ്ച് ലക്ഷത്തിൽ ഒന്നു മാത്രമാണ്. എന്നാൽ ഏഴുതവണ ഇടിമിന്നലേറ്റ ഒരാളെ അറിയുമോ അയാളാണ് യുഎസിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ റോയ് സള്ളിവൻ.