
കോവളം: വെങ്ങാനൂർ കൃഷ്ണകൃപയിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും നായർ സർവീസ് സൊസൈറ്റി ഇലക്ട്രറൽ റോൾ മെമ്പറുമായിരുന്ന ജി. കൃഷ്ണൻകുട്ടി നായർ (73) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: ബിന്ദു കൃഷ്ണൻ, ബീനാ കൃഷ്ണൻ, ബിജുലാ കൃഷ്ണൻ, മരുമക്കൾ: സ്ജീവ് കുമാർ, പരേതനായ മോഹൻ കുമാർ, സന്തോഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.