തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് നിന്ന് വർക്കല പോകുന്ന വഴി ചേന്തങ്കോട് ഉള്ള വലിയകുളം. മീൻ വളർത്തുന്ന കുളമാണ്, അതിനാൽ കുളം മുഴുവൻ വലയിട്ട് മൂടിയിരിക്കുന്നു. കുളത്തിന് നടുക്കായി വലയിൽ കുരുങ്ങിയ നിലയിൽ വലിയ ഒരു അണലി, വിവരമറിഞ്ഞ് നാട്ടുകാർ വന്ന് കൊണ്ടിരുന്നു. അപ്പോൾ തന്നെ വാവയെ വിളിച്ചു.

സ്ഥലത്തിത്തിയ വാവ പാമ്പിനെ പിടികൂടാൻ കുറേ നേരം എടുത്തു. വാവ പാമ്പിനെ പിടികൂടുന്ന കാഴ്ച്ച അവിടെ കൂടിനിന്നവർക്ക് പുതിയൊരനുഭവമായി, കാണുക ആകാംക്ഷ നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...