guru

പഞ്ചഭൂതങ്ങളിൽ ഒന്നിനുപോലും ആ സമൂഹത്തിൽ നിന്നു വേർപെട്ടുനിൽക്കാൻ സാദ്ധ്യമല്ല. ആകാശത്തിൽ നിന്നു വായുവിനോ വായുവിൽ നിന്ന് തേജസിനോ വേർപെടാനാവില്ല.