thankam85

നെട്ടയം: സൂര്യനഗർ 13 ബി അമരാവതിയിൽ ബി. തങ്കം (85) നിര്യാതയായി. മക്കൾ: ഗീതാകുമാരി, മഹേശ്വരി. മരുമക്കൾ: കെ.എസ്. ജയചന്ദ്രകുമാർ, ടി. വിജയൻ.