lathaharikumar

തിരുവനന്തപുരം: പുളിമൂട് ഉണ്ണീസ് ലയ്നിൽ പരേതനായ ടി.എൻ. വിശ്വനാഥന്റെയും സരോജത്തിന്റെയും മകളായ ലത ഹരികുമാർ ( 60) നിര്യാതയായി . ഭർത്താവ് ഹരികുമാർ.പി. ഡി. മകൻ വേദ വ്യാസ്.എച്ച്. മരുമകൾ നയന കണ്ണൻ.