sakunthala

തിരുവനന്തപുരം :കുമാരപുരം സെന്റ് ജോർജ് ലെയ്ൻ മിനിഭവനിൽ പരേതനായ ഡി .രവീന്ദ്രന്റെ ഭാര്യ കെ. ശകുന്തള(71) നിര്യാതയായി. മക്കൾ :മിനി എസ്. ആർ ,മിനു എസ്. ആർ .മരുമക്കൾ: സുരേഷ് കുമാർ, വസന്തകുമാർ .സഞ്ചയനം 11ന് രാവിലെ 8:30 ന്.