case

മ​ല​യി​ൻ​കീ​ഴ്:​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​സ്കൂ​ട്ട​റും​ ​ഓ​ട്ടോ​റി​ക്ഷ​യും​ ​തീ​ ​ക​ത്തി​ ​ന​ശി​ച്ചു.​ ​വി​ള​പ്പി​ൽ​ശാ​ല​ ​നൂ​ലി​യോ​ട് ​വി​നോ​ദ് ​ഭ​വ​നി​ൽ​ ​വി​നോ​ദി​ന്റെ​ ​വീ​ടി​ന് ​മു​ന്നി​ലാ​ണ് ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യാ​ണ് ​സം​ഭ​വം.​ ​വി​നോ​ദി​ന്റെ​ ​സ്കൂ​ട്ട​ർ​ ​പൂ​ർ​ണ​മാ​യും​ ​ക​ത്തി​ ​ന​ശി​ച്ചി​ട്ടു​ണ്ട്.​ ​ഇ​യാ​ളു​ടെ​ ​ബ​ന്ധു​വി​ന്റെ​ ​ഓ​ട്ടോ​റി​ക്ഷ​ ​ഭാ​ഗി​ക​മാ​യി​ ​ന​ശി​ച്ചു.​ ​സം​ഭ​വ​സ​മ​യ​ത്ത് ​വി​നോ​ദി​ന്റെ​ ​മാ​താ​പി​താ​ക്ക​ൾ​ ​മാ​ത്ര​മാ​ണ് ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​വി​ള​പ്പി​ൽ​ശാ​ല​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.