നടി ധന്യ മേരി വർഗീസും, ഭർത്താവും നടനുമായ ജോണും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. താരങ്ങളുടെ വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

രാവിലെ അഞ്ചരയോടെയാണ് താരങ്ങളുടെ ജിംനാസ്റ്റിക്ക് പ്രാക്ടിസ് ആരംഭിക്കുന്നത്. കുറച്ച് നാളുകളായേയുള്ളു ഈ പാഷൻ തുടങ്ങിയിട്ടെന്നും, ഫ്‌ളക്‌സിബിലിറ്റിക്ക് ഇത് സഹായിക്കുമെന്നും ജോൺ പറയുന്നു.