ss

മണ്ണന്തല :താന്നിമൂട്ടുവിളവീട് കാരുണ്യത്തിൽ പരേതനായ ഭുവനേന്ദ്രന്റെ ഭാര്യ കെ.സരള (69)നിര്യാതയായി.

മക്കൾ :ബീന, സുരേഷ് (കുട്ടൻ ).മരുമക്കൾ :രാജേഷ് (അനി ), ബിന്ദു.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.