ss

വെട്ടുകാട് : ബാലനഗർ റ്റി. സി. 80 / 1352 ൽ ഐ എസ് ആർ ഒ റിട്ടയേർഡ് ഉദ്യോഗസ്ഥൻ പരേതനായ യോഹന്നാന്റെ ഭാര്യ മേരി ക്കുട്ടി ( 72 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് വെട്ടുകാട് മാതൃ ദേ ദേവൂസ് ദേവാലയത്തിൽ . മക്കൾ :ഡെൽഫിൻ, ഫാ: എഡിസൺ - തിരുവനന്തപുരം അതിരൂപത , ഫെലിക്സ് . മരുമക്കൾ ഡഗ്ളസ് പീറ്റർ , ഡയാന ഫെലിക്സ് .