പ്രപഞ്ച ഘടകങ്ങളെല്ലാം പരസ്പരം കെട്ടുപെട്ട നിലയിലാണ്. ഒന്നും ഇവിടെ സ്വതന്ത്രമല്ല. ഓരോന്നിന്റെയും നിലനില്പുതന്നെ മറ്റു പലതിന്റെയും നിലനില്പിനെ ആശ്രയിച്ചിരിക്കുന്നു.