arrested

കൊ​ച്ചി​:​ ​സി​ന്ത​റ്റി​ക്ക് ​ല​ഹ​രി​മ​രു​ന്നാ​യ​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​പി​ടി​യി​ലാ​യി.​ ​ചി​റ്റൂ​ർ​ ​ക​ള​പ്പു​ര​യ്ക്ക​ൽ​വീ​ട്ടി​ൽ​ ​സി​ബി​ ​ജോ​യ് ​(23​),​ ​ക​ട്ട​പ്പ​ന​ ​നാ​ഗ​ർ​മ​റ്റം​ ​വീ​ട്ടി​ൽ​ ​അ​ൻ​സി​ഫ് ​റാ​ഫി​ ​(20​)​ ​എ​ന്നി​വ​രാ​ണ് ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​ഇ​രു​വ​രി​ൽ​ ​നി​ന്നും​ 3.41​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​ക​ണ്ടെ​ടു​ത്തു.​ ​കാ​ക്ക​നാ​ട് ​നി​ലം​പ​തി​ഞ്ഞി​മു​ക​ൾ​ ​ഭാ​ഗ​ത്ത് ​വ​ച്ചാ​ണ് ​ഇ​വ​ർ​ ​കു​ടു​ങ്ങി​യ​ത്.​ ​ന​മ്പ​ർ​ ​പ്ലേ​റ്റി​ല്ലാ​തെ​ ​വ​രു​ന്ന​ ​ബൈ​ക്ക് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​പൊ​ലീ​സ് ​ഇ​വ​രെ​ ​ത​ട​ഞ്ഞു​നി​ർ​ത്തി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​മാ​ര​ക​ല​ഹ​രി​മ​രു​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​എ​സ്.​ഐ.​ ​സാ​ജു,​ ​ജോ​മോ​ൻ,​ ​റ​ഷീ​ദ്,​ ​എ.​എ​സ്.​ഐ​ ​പ്ര​ദീ​പ്,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ജെ​ബി,​ ​മു​ര​ളീ​ധ​ര​ൻ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ജ​യ​കു​മാ​ർ​ ​സു​ജി​ത്ത് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.