ബ്രസീലിയൻ തടാകത്തിൽ വിനോദസഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിലേക്ക് കൂറ്റൻ പാറ പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദസഞ്ചാരികൾ ഫുർനാസ് തടാകത്തിൽ എത്തിയത്