കനത്ത മഞ്ഞുവീഴ്ചയിൽ വഴികളാകെ മൂടിയ കാശ്മീരിൽ ഗുരുതരാവസ്ഥയിലായ ഗർഭിണിയെ സൈനികർ ചുമന്ന് അടുത്തുളള പബ്ളിക് ഹെൽത്ത് സെന്ററിലെത്തിക്കുകയായിരുന്നു.