മഞ്ഞുകാലമായതോടെ നാസികിലെ മധമേശ്വർ പക്ഷിസങ്കേതത്തിലേക്ക് ദേശാടനപ്പക്ഷികൾ ഇത്തവണയും എത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി അപൂർവയിനം പക്ഷികളാണ് എത്തിയിരിക്കുന്നത്.