suicide

കോട്ടയം: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഒരു മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. പുഞ്ചവയലിലെ സ്വന്തം വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.