പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്‌ചകളുടെ ഏഴാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്.
കെനിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ സാവോ നാഷണൽ പാർക്കിലെയും അംബോസെലി നാഷണൽ പാർക്കിലെയും വിശേഷങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കെനിയയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പാർക്കുകളിലൊന്നാണ് സാവോ നാഷണൽ പാർക്ക്. നിരവധി മൃഗങ്ങളെയും ദേശാടന പക്ഷികളെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും. പക്ഷെ ഇവിടത്തെ ആനകൾ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത് അതിന് ഒരു കാരണമുണ്ട്.
ഈ എപ്പിസോഡ് കാണുമ്പോൾ അത് നിങ്ങൾക്ക് മനസിലാകും. അംബോസെലി നാഷണൽ പാർക്കിലും നിരവധി വന്യജീവികളെ കാണാൻ സാധിക്കും. ഇവിടുത്തെ ആനകൾക്ക് കറുപ്പ് നിറം തന്നെ...