ഭർത്താവ് പ്രേരിപ്പിച്ച് തോക്ക് വിൽക്കാനെത്തിയതാണ് ഭാര്യ. ഗൾഫിൽ നിന്ന് ഭർത്താവ് കൊണ്ടുവന്നത് തോക്ക് ആയിരുന്നു എന്ന് ധരിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരു റിട്ടയേർഡ് കേർണലിന്റെ വീട്ടിൽ കൊണ്ടുപോയി വിൽക്കാനായിരുന്നു ശ്രമം. അവിടെവച്ച് ഭാര്യയോട് ഉന്നം പിടിച്ച് തോക്കിൻ്റെ കാഞ്ചി വലിക്കാൻ ആവശ്യപ്പെട്ടു. ഭാര്യ കാഞ്ചി വലിച്ചപ്പോൾ വെടികൊണ്ട് കേണലിന്റെ ഭാര്യ മരിക്കുന്നു. ഈ വിഷയത്തിൽ ഭാര്യ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഈ പ്രാങ്ക് കഥയുടെ ക്ലൈമാക്സ്.

oh-my-god