sandal-smuggling
മറയൂർ ചന്ദന ഗ്രൂപ്പ് റിസോർട്ടിന് പരിസരത്തു നിന്നും മോഷണം പോയ ചന്ദന മരത്തിന്റെ കുറ്റികൾ

മ​റ​യൂ​ർ​:​ ​ടൗ​ണി​ൽ​ ​സ്വ​കാ​ര്യ​ ​റി​സോ​ർ​ട്ട് ​പ​രി​സ​ര​ത്തു​നി​ന്ന് ​ര​ണ്ട് ​ച​ന്ദ​ന​മ​ര​ങ്ങ​ൾ​ ​മോ​ഷ്ടാ​ക്ക​ൾ​ ​മു​റി​ച്ച് ​ക​ട​ത്തി.​ ​ച​ന്ദ​ന​ ​ഗ്രൂ​പ്പി​ന്റെ​ ​അ​ന​ക്‌​സ് ​റി​സോ​ർ​ട്ടി​ലാ​ണ് 5​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​ച​ന്ദ​ന​മ​രം​ ​മോ​ഷ​ണം​ ​പോ​യ​ത്.​ ​റി​സോ​ർ​ട്ടി​ൽ​ ​നാ​ൽ​പ​തോ​ളം​ ​താ​മ​സ​ക്കാ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​വ​രെ​ല്ലാം​ ​കി​ട​ന്നു​റ​ങ്ങി​യ​ത് ​രാ​ത്രി​ 12​ ​മ​ണി​ക്ക് ​ശേ​ഷ​മാ​ണ് ​ച​ന്ദ​നം​ ​മു​റി​ച്ചു​ ​ക​ട​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​കൂ​ട​ ​വ​യ​ലി​ൽ​ ​ക​മ​ല​മ്മ​യു​ടെ​ ​വീ​ടി​ന്റെ​ ​പ​രി​സ​ര​ത്തു​ ​നി​ന്നും​ ​ച​ന്ദ​ന​മ​ര​ത്തി​ന്റ​ ​ശി​ഖ​രം​ ​മോ​ഷ​ണം​ ​പോ​യി​രു​ന്നു.​ ​ഇ​ത് ​വ​ന​പാ​ല​ക​ർ​ ​അ​ന്വേ​ഷി​ച്ചു​വ​രി​ന്ന​തി​ട​യി​ലാ​ണ് ​വീ​ണ്ടും​ ​ച​ന്ദ​ന​മ​രം​ ​മോ​ഷ​നം​ ​ന​ട​ന്നി​രി​ക്കു​ന്ന​ത് ​ക​ഴി​ഞ്ഞാ​ഴ്ച​ ​കാ​ര​യൂ​രി​ൽ​ ​സ്വ​കാ​ര്യ​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ച​ന്ദ​ന​ ​മ​രം​ ​ക​ട​ത്തി​യ​ ​ര​മേ​ശി​നെ​ ​കാ​റു​മാ​യി​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​മ​റ്റൊ​രു​ ​പ്ര​തി​ ​ഒ​ളി​വി​ലാ​ണ്.​ ​ച​ന്ദ​ന​മ​രം​ ​മോ​ഷ​ണം​ ​പോ​യ​തി​നെ​ ​കു​റി​ച്ച് ​റി​സോ​ർ​ട്ട് ​ഉ​ട​മ​ ​മ​റ​യൂ​ർ​ ​പൊ​ലീ​സി​ലും​ ​പ​രാ​തി​ ​ന​ൽ​കി.