
ഫറ്റോർഡ: ഐ.എസ്.എല്ലിൽ ഇന്നല നടന്ന മത്സരത്തിൽബെംഗളൂരു മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് നിലവിലെ ചാമ്പ്യൻമാരായ മുംബയ് സിറ്റിയെ കീഴടക്കി.
പ്രിൻസ് ഇബാറ ബെംഗളൂരുവിനായി രണ്ട് ഗോൾ നേടി. ഡാനിഷ് ഫറൂഖ് ഭട്ട് ഒരുതവണ ലക്ഷ്യം കണ്ടു. 
തോൽവിയോടെ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം മുംബയ് നഷ്ടമാക്കി.