missing


വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾവനത്തിലേക്ക് പോയ ആദിവാസി ദമ്പതികളുടെ തിരോധാനത്തിന്റെ അന്വേഷണത്തിൽ കിട്ടിയത് തലയോട്ടി ഉൾപ്പെടെ അസ്ഥിക്കഷണങ്ങൾ. അഞ്ച് മാസം മുമ്പാണ് കാണാതായത്.