ദിവ്യമായ ഈശ്വര നാമമാണ് മന്ത്രം. മായയെ ജയിക്കാനുള്ള ഏറ്റവും ലളിതമായ ഉപായമാണ് നാമജപം. സദാ ഈശ്വരനാമം ഉച്ചരിച്ചാൽ സംസാരക്ളേശം ബാധിക്കില്ല.