sasidharan80

അയിരൂപ്പാറ : തേരുവിള വീട്ടിൽ ആശാ ഭവനിൽ ശശിധരൻ (80 ) നിര്യാതനായി. ഭാര്യ വസന്തകുമാരി .മക്കൾ: ആശ, ശ്യാം കുമാർ , സുഭാഷ്. മരുമക്കൾ: സുരേഷ് കുമാർ ,രഞ്ചു, സോന. സഞ്ചയനം 17 രാവിലെ 9 ന്.