sindhu

ന്യൂഡൽഹി: ഇന്ത്യാ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ പി.വി സിന്ധു, കെ.ശ്രീകാന്ത്, അഷ്മിത ചാലിഹ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. അഞ്ചാം സീഡ് എ‌വ്‌ജെനിയ കൊസേറ്റ്‌സ്കയെ അട്ടിമറിച്ചാണ് യുവതാരം അഷ്മിത രണ്ടാം റൗണ്ടിൽ എത്തിയത്.സ്കോർ:24-22,21-16.