sunnyleone

ബോളിവുഡിലെ ചൂടൻ നായിക സണ്ണി ലിയോൺ അവധിക്കാലം ചെലവഴിക്കുന്നതിനായി മാലിദ്വീപിലാണ്. ദ്വീപ് രാജ്യത്ത് നിന്ന് താരം ഇൻസ്റ്റയിൽ പങ്കിട്ട ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. മനോഹരമായ ബീച്ച് ചിത്രങ്ങളുടെ ഒരു ശേഖരം തന്നെ അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ രാജകീയ ദ്വീപിൽ ഒരു ഫിൽട്ടറും ആവശ്യമില്ല. അവരുടെ സാഹസികതകളും വിനോദയാത്രകളും മികച്ചതാണ് എന്നാണ് മാലിയിലെ അനുഭവത്തെ കുറിച്ച് താരം കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Sunny Leone (@sunnyleone)

View this post on Instagram

A post shared by Sunny Leone (@sunnyleone)

View this post on Instagram

A post shared by Sunny Leone (@sunnyleone)