us-flood


വാഷിംഗ്ടണിലും സിയാറ്റിലിലും കനത്ത മഴയ്‌ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ മുഖ്യമന്ത്രി ചികിത്സക്കെത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളും പ്രളയത്തിൽ മുങ്ങി.