പോപ്പുലർ ഫ്രണ്ട് -സി.പി.എം കൂട്ടുകെട്ടിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു.