covid

അമൃത്സർ: പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലും ഗഡ്കരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.