oil

പാ​ല​ക്കാ​ട്:​ ​വാ​ള​യാ​റി​ൽ​ ​നി​ന്ന് 3.5​ ​കോ​ടി​ ​വി​ല​മ​തി​ക്കു​ന്ന​ ​ഹാ​ഷി​ഷ് ​ഓ​യി​ലും​ ​ക​ഞ്ചാ​വു​മാ​യി​ ​യു​വാ​ക്ക​ൾ​ ​പി​ടി​യി​ൽ.​ ​ക​ന്യാ​കു​മാ​രി​ ​മേ​ലെ​ ​ക​റ്റു​വ​ ​സ്വ​ദേ​ശി​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​പ്ര​മോ​ദ് ​(35​),​ ​ചാ​വ​ക്കാ​ട് ​മി​ഥു​ൻ​ ​ലാ​ൽ​ ​(23​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​വാ​ള​യാ​ർ​ ​ടോ​ൾ​ ​പ്ലാ​സ​യി​ൽ​ ​എ​ക്‌​സൈ​സ് ​ന​ട​ത്തി​യ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​നി​ന്നും​ ​ആ​ല​പ്പു​ഴ​യി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​ബ​സി​ൽ​ ​നി​ന്നും​ ​ഇ​രു​വ​രെ​യും​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​മോ​ദി​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്നും​ 11.3​ ​കി​ലോ​ ​ഹാ​ഷി​ഷ് ​ഓ​യി​ലും​ ​മി​ഥു​ൻ​ലാ​ലി​ൽ​ ​നി​ന്നും​ ​ര​ണ്ടു​കി​ലോ​ ​ക​ഞ്ചാ​വും​ ​ക​ണ്ടെ​ടു​ത്തു.​ ​ആ​ന്ധ്ര​യി​ലെ​ ​വി​ജ​യ​വാ​ട​യി​ൽ​ ​നി​ന്നും​ ​ശേ​ഖ​രി​ച്ച​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ​ ​ശേ​ഖ​രി​ച്ച് ​എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​തെ​ന്ന് ​പ്ര​മോ​ദ് ​എ​ക്‌​സൈ​സി​ന് ​മൊ​ഴി​ ​ന​ൽ​കി.​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​നി​ന്നും​ ​ചാ​വ​ക്കാ​ട് ​ഭാ​ഗ​ത്തേ​ക്ക് ​ചി​ല്ല​റ​ ​വി​ല്പ​ന​ക്കാ​യി​ ​ക​ഞ്ചാ​വ് ​ക​ട​ത്തി​യ​തെ​ന്നാ​ണ് ​മി​ഥു​ൻ​ ​ലാ​ലി​ന്റെ​ ​മൊ​ഴി.​ ​പാ​ല​ക്കാ​ട് ​എ​ക്‌​സൈ​സ് ​സ്‌​പെ​ഷ​ൽ​ ​സ്‌​ക്വാ​ഡ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​സ​ജീ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സംഘമാണ് പ്രതികളെ പിടികൂടിയത്.