minister-g-chunjiurani

ക്ഷീരവികസന വകുപ്പിൻ്റെയും പാലക്കാട് ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കേരളശ്ശേരിയിൽ നടന്ന ക്ഷീരകർഷക സംഗമം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി ജെ.ചിഞ്ചുറാണി സ്റ്റാളുകൾ സന്ദർശിക്കുന്നു. അഡ്വ: കെ.ശാന്തകുമാരി എം.എൽ.എ സമീപം.