aiswarya

തിരുവല്ലം:പുഞ്ചക്കരി വാറുവിള വീട്ടിൽ ഐശ്വര്യ. എസ് (21)നിര്യാതയായി.

അമ്മ സുജകുമാരി.അച്ഛൻ തുളസിധരൻ.സഹോദരങ്ങൾ: സുധീഷ് റ്റി.എസ്, ജോതിഷ് റ്റി.എസ്

സഞ്ചയനം ഞായർ 9 മണിക്ക്.