remadevi

തിരുവനന്തപുരം: മരുതുംകുഴിയിൽ ദേവിവിലാസം കൊട്ടിക്കത്തറ വീട്ടിൽ എം. രാമാദേവി (74)നിര്യാതയായി.ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മകൻ രവികുമാർ . മരുമകൾ അംബികാദേവി . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .