
പട്ടം :പൊട്ടക്കുഴി ശ്രീനിവാസിൽ എൻ .രമേശൻ നായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30 ന് തൈക്കാട് ശാന്തികവാടത്തിൽ.
ഭാര്യ: ആർ. സുശീലാ ദേവി.മക്കൾ: ആർ. രാധാകൃഷ്ണൻ നായർ (സിഎൻഎൻ ന്യൂസ് 18),രാധാദേവി .എസ്,ആർ. സുരേഷ് കുമാർ.സുജാത .എസ്.
മരുമക്കൾ:ബി. അജിത് കുമാർ,ആർ. ശ്രീകുമാർ,ജ്യോതി നായർ,സംഗീത.
സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.