crime

പ​ഴ​യ​ങ്ങാ​ടി​:​ ​ക​ണ്ണൂ​ർ​ ​എ​രി​പു​രം​ ​ചെ​ങ്ങ​ലി​ൽ​ ​ഭാ​ര്യ​യെ​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ച്ച​ ​ഭ​ർ​ത്താ​വ് ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​മ​രി​ച്ചു.​ ​മാ​ടാ​യി​ ​കോ​ഴി​ബ​സാ​ർ​ ​ചെ​ങ്ങ​ലി​ൽ​ ​പി.​ഉ​ത്ത​മ​ൻ​ ​(54​)​ ​ആ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മ​രി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​തി​ങ്ക​ളാ​ഴ്ച​ ​വൈ​കി​ട്ട് ​കു​ടും​ബ​ ​വ​ഴ​ക്കി​നെ​ ​തു​ട​ർ​ന്ന് ​ഭാ​ര്യ​ ​പി.​പ്രേ​മ​യെ​ ​(47​)​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം​ ​തൂ​ങ്ങി​ ​മ​രി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​ക​ണ്ണൂ​ർ​ ​ഗ​വ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​ദീ​ർ​ഘ​കാ​ലം​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ ​ചെ​യ്തി​രു​ന്നു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​പ്രേ​മ​യെ​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പ​യ്യ​ന്നൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​മ​ക്ക​ൾ​:​ ​ജി​ത്തു,​ ​ജി​തി​ൻ.​ ​മ​രു​മ​ക​ൾ​:​എ.​ടി.​നീ​തു.