ലോകത്തെ ആശങ്കയിലാക്കി വീണ്ടും ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഉൽക്ക. ജനുവരി 18ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകുമെന്ന് വിദഗ്ദ്ധർ.