വിള നശിപ്പിക്കാനിറങ്ങിയ കാട്ടാനകളെ കർഷകർ തുരത്തിയോടിച്ചു. കനാലിൽ കുടുങ്ങിയ കാട്ടാനക്കൂട്ടത്തിന് രക്ഷയായത് വനംവകുപ്പ് ഉദ്യോഗസ്ഥർ.