ഇഷ്ടദേവനെ ഉപാസിക്കുന്നവർക്ക് ഇഷ്ടദേവമന്ത്രത്തോടു കൂട്ടിച്ചേർത്തോ അല്ലാതെ പ്രണവം മാത്രമുച്ചരിച്ചോ പ്രണവോപാസനയും ശീലിക്കാവുന്നതാണ്.