പൊങ്കൽ ദിനത്തിൽ കലം കമഴ്ത്തിവച്ച് തിയിട്ട് നടത്തിയ പ്രതിഷേധം. മുതലമട അംബേദ്കർ ദളിത് സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാല നിരാഹാര സമരപ്പന്തലിൽ നിന്ന്.