k

മുംബയ്: പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ കമാൽ ഖാൻ ഹൃദയാഘാതം മൂലം അന്തരിച്ചു. ലക്നൗവിലെ വീട്ടിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടുകളായി എൻ.ഡി.ടി.വിയിലായിരുന്നു പ്രവ‌ർത്തിച്ചിരുന്നത്. സത്യസന്ധമായ റിപ്പോർട്ടിംഗിലൂടെയാണ് മാദ്ധ്യമരംഗത്ത് കമാൽ പ്രസിദ്ധനാകുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ അനുശോചിച്ചു.

"The news of the sudden demise of renowned TV journalist Kamal Khan, associated with NDTV, is a very sad loss to journalism. My deepest condolences to his family and loved ones. May God