മാറനല്ലൂർ: തൂങ്ങാംപാറ സരിതഭവനിൽ എം.ശശി (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സരിത,സജി,മിനി. മരുമക്കൾ: ബിജുകുമാർ,സുഭ,അനിൽകുമാർ സഞ്ചയനം-ഞായറാഴ്ച വൈകിട്ട് 3 ന്.